സ്വപ്നങ്ങൾ

ദൈവങ്ങള്‍
സുത്രശാലികളാണ്!
അവര്‍ മനുഷ്യനെ
നിര്‍മിച്ചപ്പോള്‍
സ്വപ്‌നങ്ങള്‍ കൂടി നിര്‍മിച്ചു.

കാരണം തങ്ങൾ (ദൈവങ്ങള്‍) പൂജിക്കപ്പെടണം
എന്നവര്‍ മനസ്സില്‍ കരുതി.
കണക്കുകൂട്ടലുകള്‍ പിഴച്ചില്ല.

പക്ഷേ, ദൈവങ്ങള്‍ക്ക് ആ
സുന്ദരമായ അനുഭവം (സ്വപ്‌നങ്ങള്‍)
കിട്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍
എനിക്ക് ചിരി വരുന്നു.

ശ്രിഷ്ഠാവിന്  ശ്രിഷ്ഠി നിഷിദ്ധും!

Comments

Popular Posts