കനി | kani


കനി
അല്ലാഹ് എന്തിനു കനി
നിഷേധിച്ചു
എന്നു ഞാന്‍ പലവട്ടം
ചോദിച്ചിരുന്നു
ഉത്തരം പറയാത്ത
ഹജികലോടും
താടി വളര്‍ത്തിയ
പണ്ടിതന്മാരോടും
പുച്ഛമായിരുന്നു


ഇന്നലെ
രാത്രി
തളര്‍ന്നു കൊണ്ട് ഞനുറങ്ങുബോഴാരോ
ഒരു ചുംബനം കൊണ്ട്....
മീശക്കൊണ്ടിക്കിളിയാക്കി....
എനിക്കുത്തരം തന്നു
കനി
വിലക്കിയതെന്തിനെന്നു .

Comments

Popular Posts