നാടകം കഴിഞ്ഞു.
എന്നാലും അതിന്‍റെ അവസാനം എന്തായി.
ഒരു തിരശീല
പിന്നെ നീണ്ട അന്തകാരം
ഒടുവില്‍, ആ വേദി തകരുകയായി
അരങ്ങു ഒഴിഞ്ഞു...........
സദസും.
ഭാക്കി മാത്രമായത്
മുല നാട്ടിയ കുറേ കുഴികള്‍.
കഴിഞ്ഞ കര്‍ക്കിടകത്തില്‍
അതില്‍ തവളകള്‍ മുട്ടയിട്ടു
വാല്‍ മക്രികള്‍ക്ക് വാല് മറിഞ്ഞു
കുറേ കഴിഞ്ഞപ്പോള്‍
തവളകള്‍ കരഞ്ഞു, വിചിത്രമായി
"നാടകം ജീവിതം; ജീവിതം നാടകം"
Comments
Post a Comment