എന്‍റെ ഡയറിക്കുറിപ്പുകളില്‍ ഒന്ന് ദു ര്‍ഗടം പിടിച്ച ഒരു കര്‍ക്കിടകം കൂടി വന്നു. മഴ പെയുത് പെയുത് നിറച്ച തണ്ണീര്‍ തടങ്ങളും, വഴിഞ്ഞൊഴുകുന്ന പുഴകളും "ആനത്തല ഓണക്കാനുള്ള' പത്തു വൈലുംയി ഒരു ദുഷിച്ച കര്കിടകം കൂടി എത്തിച്ചേര്‍ന്നു. എന്തിനാണ് കര്‍ക്കിടകത്തിന് എത്ര ധുഷിപ്പ് എന്നത് എനിക്കറിയില്ല. എന്നിരുന്നാലും കര്‍ക്കിടകത്തിലെ തണുപ്പ് എല്ല് തുളയ്ക്കാന്‍ ശക്തിയുണ്ടെന്ന് ഉറക്കം വരാത്ത പല രാത്രികളിലും ഞാന്‍ മനസ്സിലാക്കി. മൂത്രം നിറഞ്ഞ എന്‍റെ മൂത്രസഞ്ചിക്ക് പിടിച്ചു നില്കാന്‍ കഴിയാത്ത ഒരു മാസം കൂടിയാണ് കര്‍ക്കിടകം. ചീപോതിയും രാമനും നിഴല്‍ കെട്ടി ആടുന്ന ഈ മാസം വിചിത്രവും ഭക്തിസന്ത്രവുമാണ്. ചീവീടു...
Blathering of an Insane Soul