"എനിക്ക് തോനുന്നു നാം ഒന്നായിരുന്ന ജന്മങ്ങലുണ്ടായിരുന്നു എന്ന് . നിർവചനാതീതമായ ഈ ബന്ധത്തിന് ആ പഴയ ജന്മങ്ങളുടെ ഓർമകളുണ്ട്. വാസവദത്തയുടെയും ബുദ്ധസന്യയാസിയുടെയും വേഷങ്ങളാടിയിട്ടുണ്ടായിരിക്കണം അവയിലെല്ലാം വിശുദ്ധ പ്രണയത്തിന്റെ വേദന ദത്തയുടെ ജീവനെടുത്തിരിക്കണം. പാതിവെന്ത ശരീരത്തിൽ അവസാനിക്കാത്ത പ്രണയത്തിൻ്റെ ചിതൽ ക്കനലുകൾ കാലം സൂക്ഷിച്ചിരിക്കണം. ആ സ്മരണകളിൽ എനിക്ക് എപ്പോഴും കാലിടറും."
Blathering of an Insane Soul