Skip to main content

Posts

Showing posts from June, 2014

ഓർമ്മക്കുറവ് | Ormakkuravu

മഞ്ഞുരുകുന്ന പ്രഭാതങ്ങൾ നീയോർക്കുന്നുവോ? ഇലപൊഴിയൻ സായാഹ്നങ്ങൾ ഓർമ്മയില്ലേ ? വായനശാലയിലെ ആളില്ലാമൂലകൾ ? കുടചാദ്രിയിലെ ചൂടു പിടിക്കാത്ത കാടുകൾ ? കുളിമുറിയിലെ പതയുന്ന ഓർമ്മകൾ....