കമലയുടെ ആദ്യത്തെ ചരമവാര്‍ഷികത്തില്‍ അവരെ ഓര്‍ക്കുമ്പോള്‍ (മെയ് 31, 2009) കമല കമല ഒരു പ്രതിഭാസം ആയിരുന്നു... ആരും കണ്ടു പിടിക്കാത്ത, പറയാത്ത ഒരു പ്രധിഭാസും ..... സ്വപ്നങ്ങള്‍ക്ക് ചിറകു മുളയ്ക്കുന്ന... നനഞ്ഞു വിയര്‍ക്കുന്ന ചില രാത്രികളില്‍ ഞാന്‍ ആമിയെ ഓര്‍ത്തു പോകുന്നു.... ആ ഓര്‍മ്മകള്‍ പിന്നെ ഒരു മേഘമല്‍ഹാര്‍ പോലെ ഒഴുകും.. ഇതിന് ആര് എന്ത് പറഞ്ഞാലും.. വേണ്ടില്ല..... ഞാന്‍ ആമിയെ പ്രണയിക്കുന്നു........
Blathering of an Insane Soul