നിന്റെ ചിരി
ഞാന്‍ ഒന്നും
പറയാതെ
നിന്റെ കണ്ണുകളിലേക്കു
നോക്കി,
നീ അപ്പോഴും
ചിരിച്ചുകൊണ്ട് നീ ആ
ചില്ലുകൂട്ടില്‍ ഇരുന്നു.
ആ കണ്ണാടി ചില്ലില്‍
ഞാന്‍ കത്തിച്ച കെടാവിളക്ക്
പ്രതിഫലിച്ചുനിന്നു.
നിന്റെ ചിരി
വേദനിപ്പിക്കുന്നു.
നീ പകുതി വച്ച് നിറുത്തിയ,
എന്റെ മുഴുവിക്കാത്ത ശരീരവും
അതില്‍ പ്രതിഫലിച്ചു.
ഞാന്‍ ചോദിച്ചു
ഈ കത്തുന്ന
വിളക്കിലും
അത് കത്തിച്ച
തീപ്പെട്ടി കൊള്ളിയിലും
ഒന്നിലും നിനക്ക് അവകാശമില്ല
അത് ഞങ്ങള്‍ നിര്‍മ്മിച്ചത്
എന്നിട്ടും അത് നിനക്ക് വേണ്ടി കത്തുന്നു
നിനക്ക് വേണ്ടി തെളിയിക്കപ്പെടുന്നു.
ആ ചില്ല് കൂട്ടിലെ ചിരി ചെറുതായി മങ്ങിയോ.....
ഞാന്‍ ഒന്നും
പറയാതെ
നിന്റെ കണ്ണുകളിലേക്കു
നോക്കി,
നീ അപ്പോഴും
ചിരിച്ചുകൊണ്ട് നീ ആ
ചില്ലുകൂട്ടില്‍ ഇരുന്നു.
ആ കണ്ണാടി ചില്ലില്‍
ഞാന്‍ കത്തിച്ച കെടാവിളക്ക്
പ്രതിഫലിച്ചുനിന്നു.
നിന്റെ ചിരി
വേദനിപ്പിക്കുന്നു.
നീ പകുതി വച്ച് നിറുത്തിയ,
എന്റെ മുഴുവിക്കാത്ത ശരീരവും
അതില്‍ പ്രതിഫലിച്ചു.
ഞാന്‍ ചോദിച്ചു
ഈ കത്തുന്ന
വിളക്കിലും
അത് കത്തിച്ച
തീപ്പെട്ടി കൊള്ളിയിലും
ഒന്നിലും നിനക്ക് അവകാശമില്ല
അത് ഞങ്ങള്‍ നിര്‍മ്മിച്ചത്
എന്നിട്ടും അത് നിനക്ക് വേണ്ടി കത്തുന്നു
നിനക്ക് വേണ്ടി തെളിയിക്കപ്പെടുന്നു.
ആ ചില്ല് കൂട്ടിലെ ചിരി ചെറുതായി മങ്ങിയോ.....
Comments
Post a Comment